എന്നെക്കുറിച്ച്

My photo
തൃശ്ശുര്‍, India
വ്യത്യസ്തത ഇഷ്ടപെടുന്ന ഒരു പാവം ഭയങ്കരി. നല്ല ചൂട്കഞ്ഞിയും ചമ്മന്തിയും ഇത്തിരി കടുമാങ്ങ അച്ചാറും തരാമെന്ന് പറഞ്ഞാല്‍ സന്തോഷായി...അതുകൊണ്ട് തന്നെ, ഇടയ്ക്കൊക്കെ പനി വരുന്നതും ഇഷ്ടമുള്ള കാര്യമാണേ! സാമാന്യം ഭേദപ്പെട്ട വേഷവിധാനമെങ്കിലും, ജാടയില്ല കേട്ടോ. സമയമുണ്ടെങ്കില്‍ എന്‍റെ മനോഹരതീരത്തേയ്ക്ക് വരൂ.. അല്പം വിശ്രമിച്ചു പോകാം. അയ്യോ ..ചുമ്മാതങ്ങു പോവല്ലേ എന്‍റെ ആതിഥേയത്വം എങ്ങേനെയുണ്ടെന്നു അഭിപ്രായം പറഞ്ഞിട്ട് പോകു ...

Thursday, January 13, 2011

മൌനരാഗം

മൌനരാഗം 

നിറഞ്ഞ മൌനവും തണുത്ത സന്ധ്യയും 

മെല്ലെ നീങ്ങുന്ന മേഘജാലവും,
ഒളികണ്ണെറിയുന്ന  ശാരദേന്ദുവും,
കുളിര് വില്‍ക്കുന്ന നീലത്തടാകവും,
ശ്രുതിമീട്ടുന്ന ല മര്‍മ്മരങ്ങളും 
അറിയുന്നുവോ,അലയുമീ തെന്നലിന്‍ 
പ്രണയനൊമ്പരം................!!   

4 comments:

 1. കവിത മനോഹരം. ആസ്വദിക്കാന്‍ കഴിഞ്ഞു. ആശംസകള്‍.

  ReplyDelete
 2. ശ്രുതിമീട്ടുന്ന ദല മര്‍മ്മരങ്ങളും
  അറിയുന്നുവോ,അലയുമീ തെന്നലിന്‍
  പ്രണയനൊമ്പരം...
  ശ്രുതിമീട്ടുന്ന ഗീതം തന്നെ..കേട്ടൊ ശ്രുതി.

  ReplyDelete