ആരു നീ ....
ഏതപൂര്‍വ്വ ജന്മ പുണ്യമായ് ...
കണ്ടു ഞാന്‍ നിന്റെ സുസ്മേര വദനം ..!
എതോരുഗ്ര തപോബലതിനാല് -
നേടി ഞാന്‍ നിന്റെ ആര്‍ദ്ര മാനസം...!
ഏതപൂര്‍വ്വ വരപ്രസാദമായ് -
കേട്ടു നിന്റെയീ സ്നേഹ മന്ത്രണം ...!
ആരാണു നീ ..?!
അറിയില്ല..!
ഞാനോ..?!
അജ്ഞാതനാം നിന്റെ -
അജ്ഞാത കാമുകി !!
ഈ ഭൂമിയില്‍ നിന്നു പോയവരെയും ഇനി വരാനിരിക്കുന്നവരെയും ഓര്‍മ്മപ്പെടുത്തുന്നു - ഞാനും ഇവിടെ ജീവിച്ചിരുന്നു !
എന്നെക്കുറിച്ച്

- നിലാമഴ
- തൃശ്ശുര്‍, India
- വ്യത്യസ്തത ഇഷ്ടപെടുന്ന ഒരു പാവം ഭയങ്കരി. നല്ല ചൂട്കഞ്ഞിയും ചമ്മന്തിയും ഇത്തിരി കടുമാങ്ങ അച്ചാറും തരാമെന്ന് പറഞ്ഞാല്‍ സന്തോഷായി...അതുകൊണ്ട് തന്നെ, ഇടയ്ക്കൊക്കെ പനി വരുന്നതും ഇഷ്ടമുള്ള കാര്യമാണേ! സാമാന്യം ഭേദപ്പെട്ട വേഷവിധാനമെങ്കിലും, ജാടയില്ല കേട്ടോ. സമയമുണ്ടെങ്കില്‍ എന്റെ മനോഹരതീരത്തേയ്ക്ക് വരൂ.. അല്പം വിശ്രമിച്ചു പോകാം. അയ്യോ ..ചുമ്മാതങ്ങു പോവല്ലേ എന്റെ ആതിഥേയത്വം എങ്ങേനെയുണ്ടെന്നു അഭിപ്രായം പറഞ്ഞിട്ട് പോകു ...
sreejaa...
ReplyDeletevallatha kalpanikathayude lokathu ninnum ezuthukayaanu nee.... kurachude real aavanamm.. pranayam virahamm ithokke kalpanikamanegil kude pachayaaya yadharthiamalle...
upadesamoo vimarsanamoo alla... ithu randumm vaayichappo parayanamm ennu thooni..... oru
kavimanasinu admit cheyyyann pattumennu pratheekashaa
chila varikal eshtapettu,eniyum nannay ezhuthan kazhiyatte
ReplyDeletekavithayilekku adukkunnundu chilappozhenkilum nanmakal
ReplyDeleteella kavithayilum prayum or viraham ithanu subject. pranayam ezhuthumpol kurachukoodi vaikarikamayi ezhuthuka. njan ningaluden photo kandu pra............... nokkiyathanu
ReplyDeleteകവിതകള്‍ രണ്ടും നന്നായിട്ടുണ്ട് ശ്രീജ... എന്തേ പീന്നീടൊന്നും എഴുതാതിരുന്നത്? വീണ്ടും എഴുതുക...
ReplyDeleteപിന്നെ, എന്റെ ബ്ലോഗിന്റെ അഡ്രസ് ഇതാണ്...
http://neelatthaamara.blogspot.com/
ഞാനോ..?!
ReplyDeleteഅജ്ഞാതനാം നിന്റെ -
അജ്ഞാത കാമുകി !!
വളരെ നന്നായിരിക്കുന്നു... കൂടുതല്‍ കവിതകള്‍ പ്രതീക്ഷിച്ചുകൊണ്ട്... ആശംസകളോടെ..
കവിതകള്‍ നന്നായിരിക്കുന്നു. ഗാഡ്ജറ്റുകളും മറ്റും ചേര്‍ത്ത് ബ്ലോഗ് ഒന്നു കൂടി മോടി പിറ്റിപ്പിക്കുവാന് ശ്രമിക്കുമല്ലോ...
ReplyDeleteവിക്ടര്‍ ജോര്ജ്ജിനെക്കുറിച്ചെഴുതിയ കഥ ഇവിടെ പോസ്റ്റ് ചെയ്യാമായിരുന്നില്ലേ?
ആശംസകള്‍ ...
theerchayayum.thankalude vilayeriya upadesangal sirassa vahichirikkunnu.
ReplyDeleteOnnu mathram..?
ReplyDeleteonnu mathram allallo ...kadhayum kavithayumayi 7 items undallo!
Delete